പോലിസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയെന്ന് സംശയം, പരിശോധനയിൽ വയറ്റിൽ കണ്ടെത്തി, യുവാവ് കസ്റ്റഡിയിൽ
താമരശ്ശേരി: പോലിസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് ആണ് ...