കനത്ത മഴയിൽ താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍, ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു
കോഴിക്കോട്: താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ചുരത്തിൽ കാൽനടയാത്രക്കാരെയും കടത്തിവിടുന്നില്ല. താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിലെ വ്യൂ ...










