എഎസ്‌ഐ ചമഞ്ഞ് കൊവിഡ് നിയമലംഘകർക്ക് പിഴയിട്ട് പെൺകുട്ടി
ന്യൂഡൽഹി: കൊവിഡ് കാലത്ത് നിയമലംഘകരെ പിടികൂടി പിഴയിട്ട് 'ആത്മാർത്ഥ സേവനം' കാഴ്ചവെച്ച ആ വനിതാ എഎസ്‌ഐ തട്ടിപ്പുകാരിയാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. ഇരുപതുകാരിയാണ് വ്യാജപോലീസായി വിലസി നിയമലംഘകരെ ...