ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊവിഡ്: ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു
ആലത്തൂര്‍: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു. ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ...