പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയ സ്ത്രീയെ പാമ്പ് കടിച്ചു, സംഭവം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍
കണ്ണൂര്‍: ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ പാമ്പ് കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ചികിത്സയില്‍ കഴിയുന്ന ലത അപകടനില ...