നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി : ഒരാള്‍ മരിച്ചു
നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. രക്തരോഗമായ തലാസിമിയ ബാധിച്ച കുട്ടികളാണ് രക്തം സ്വീകരിച്ചത്. എച്ച്ഐവി സ്ഥിരീകരിച്ചവരില്‍ ...