കേരളത്തേക്കള്‍ ഇന്ധനവില കുറവ്; തലപ്പാടിയില്‍ പെട്രോള്‍ പമ്പില്‍ വന്‍തിരക്ക്
തലപ്പാടി: കാസര്‍കോട് അതിര്‍ത്തി പ്രദേശമായ തലപ്പാടിയിലെ പെട്രോള്‍ പമ്പില്‍ വന്‍തിരക്ക്. ഇന്ധനവില കേരളത്തേക്കാള്‍ കുറവായതിനാലാണ് മലയാളികള്‍ തലപ്പാടി അതിര്‍ത്തിയിലേക്ക് ഓടുന്നത്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും കേരളത്തേക്കാള്‍ ...