ദേശീയ പതാക കൈയ്യിലേന്തി ജവാന്മാര്ക്കൊപ്പം അഭിമാനത്തോടെ അജിത്ത്; ‘തല’യുടെ ബൈക്ക് സഞ്ചാരം തുടരുന്നു
ദേശീയപതാക കൈയ്യിലേന്തി ജവാന്മാര്ക്കൊപ്പം നില്ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വ്യക്തിപരമായ ഇഷ്ടങ്ങള്‍ എപ്പോഴും മുറുകെ പിടിക്കുന്ന താരം രാജ്യം ബൈക്കില്‍ ചുറ്റികറങ്ങുകയാണ്. ...