പ്രതിയെ തിരിച്ചറിഞ്ഞ് സാക്ഷികള്‍, കുഞ്ഞുമായി പോകുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ലെന്ന വിഷമത്തില്‍ താജുദീന്‍
കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിനിരയായി അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി. സാക്ഷികളായ ആലുവ മാര്‍ക്കറ്റിലെ സി.ഐ.ടി.യു നേതാവ് താജുദീന്‍, പ്രതി കുഞ്ഞുമായി കയറിയ ...