നികുതി അടക്കണം, താജ്മഹലിനും നോട്ടീസ്, 370 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വിസ്മയം താജ് മഹലിന് പ്രോപ്പര്‍ട്ടി ടാക്സും വെള്ളക്കരവും ചുമത്തി. ഒരു കോടിയിലേറെ രൂപ താജ് മഹലിന്റെ പിഴയിനത്തില്‍ നിന്നും അടയ്ക്കണമെന്നാണ് ആവശ്യം. 370 ...