വാക്കറില്‍ കളിച്ച്‌കൊണ്ടിരിക്കെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ലോറിയിടിച്ച് മരിച്ചു
തായ്‌ലന്റ് ; വാക്കറില്‍ കളിച്ച്‌കൊണ്ടിരിക്കെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം. ഫോണില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ മകന്‍ തന്റെ വാക്കറുമായി റോഡിലേക്കിറങ്ങിയത് അമ്മ ...