തൈക്കാട് നവജാത ശിശുവിനെ പ്രസവത്തിന് മുൻപേ ‘കച്ചവടമാക്കി’; അമ്മ ചികിത്സ തേടിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസത്തിൽ
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിൽപ്പന നടത്തിയത് പ്രസവത്തിന് മുൻപ് തന്നെ തീരുമാനിച്ചുറപ്പിച്ച പ്രകാരമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത് മുൻ നിശ്ചയിച്ച ...