പുതുവത്സര ആഘോഷത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര് അടങ്ങുന്ന കുടുംബത്തെ വെടിവെച്ചു കൊലപ്പെടുത്തി; കൂട്ടകൊലയ്ക്ക് യുവാവിനെ പ്രേരിപ്പിച്ചത് ഭാര്യയുടെ മാതാപിതാക്കളുടെ അവഗണന!
ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേരടങ്ങുന്ന കുടുംബത്തെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണം നടത്തിയ ശേഷം ഇയാളും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. തായ്ലാന്ഡിലാണ് ...