ഇപ്പഴെന്തായീ, എന്ന പരിഹാസമോ, ഗർവ്വോ ഒന്നും വേണ്ട; സുജയ പാർവതിക്ക് അഭിനന്ദനവുമായി ടിജി മോഹൻദാസ്; പൂച്ചെണ്ടുമായി സ്വീകരിച്ച് ബിഎംഎസ്
കൊച്ചി: 24 ചാനലിൽ നിന്നും പിരിച്ചുവിട്ട മാധ്യമപ്രവർത്തക സുജയ പാർവതി തിരിച്ചെത്തിയത് ആഘോഷമാക്കി സംഘപരിവാർ. സുജയ പാർവതി 24 ന്യൂസ് ചാനലിലേക്ക് തിരിച്ചെത്തിയപ്പോൾ പൂച്ചെണ്ടുകളുമായി സ്വീകരിക്കാൻ ബിഎംഎസ് ...