തൊഴില്‍വകുപ്പിന്റെ മിന്നല്‍ പരിശോധന; ജീവനക്കാരെ ഇരിക്കാന്‍ അനുവദിക്കാത്ത 115 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; മൂന്നു ദിവസത്തിനകം സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശം
ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്‍കാതെ നിര്‍ത്തി പണിയെടുപ്പിക്കുന്ന 115 സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന തൊഴില്‍വകുപ്പ് നോട്ടീസ് നല്കി. തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി. സംസ്ഥാനത്തൊട്ടാകെ ...