ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ്
മുംബൈ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും ആര്‍എസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു. राष्ट्रीय स्वयंसेवक संघ ...