കൊവിഡ് മുക്തരായ 10 പേരുടെ പരിശോധനാഫലം വീണ്ടും പോസിറ്റീവ്; പഞ്ചാബില്‍ ആശങ്ക
ചണ്ഡീഗഢ്: കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ട പത്ത് പേര്‍ക്ക് വീണ്ടും കൊവിഡ് 19 സ്ഥിരീകരച്ചു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുന്നതിന് മുമ്പ് നടത്തിയ ...