കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍; രണ്ട് വട്ടം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ്; പിന്നാലെ യുവ ഡോക്ടര്‍ മരണപ്പെട്ടു, സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സമാനമായ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മരണപ്പെട്ടു. ഡല്‍ഹി സ്വദേശിയായ അഭിഷേക് ബയാനയാണ് കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്ടറുടെ മരണം. ...