ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കൊവിഡ് 19; കൊയിലാണ്ടി അശ്വിനി ആശുപത്രി അടച്ചു, 9 പേര്‍ക്ക് ക്വാറന്റൈന്, ഒപിയില്‍ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും നിര്‍ദേശം
കോഴിക്കോട്: ചികിത്സയിലിരുന്ന രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി കൊല്ലത്തെ അശ്വിനി ആശുപത്രി അടച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നഗരസഭയിലെ 41 ാം ...