ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്, ആശ്വാസ വാര്‍ത്തയെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്തിന് ആശ്വാസമേകി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാംപിളുകളുടെ ...