നാലു ദിവസം കൊണ്ട് നാല് ലാബുകള്‍ സജ്ജമാക്കും; പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പതിനാല് ജില്ലയിലും ഒരോ ലാബുകള്‍ ഒരുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാല് കൊവിഡ് പരിശോധ ലാബുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ...