അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സുരക്ഷയ്ക്ക് നിന്ന് 16 പോലീസുകാര്‍ക്കും രോഗം
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി പൂജയില്‍ പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനു പുറമെ, സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ...