Tag: test

കോവിഡ് പോസിറ്റീവാണെന്ന് തെറ്റായ പരിശോനാഫലം നല്‍കി, ആശുപത്രിയില്‍ ചികിത്സ തേടിയെത്തിപ്പോള്‍ തട്ടിപ്പ് മനസ്സിലായി; സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഗപ്പി സംവിധായകന്‍

കോവിഡ് പോസിറ്റീവാണെന്ന് തെറ്റായ പരിശോനാഫലം നല്‍കി, ആശുപത്രിയില്‍ ചികിത്സ തേടിയെത്തിപ്പോള്‍ തട്ടിപ്പ് മനസ്സിലായി; സ്വകാര്യ ലാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഗപ്പി സംവിധായകന്‍

കോട്ടയം: കോവിഡ് ടെസ്റ്റ് നടത്തി തെറ്റായ പരിശോധനഫലം നല്‍കിയ സ്വകാര്യ ലാബിനെതിരെ പരാതിയുമായി സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ്. കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലാബ് തെറ്റായ പരിശോധന ഫലം നല്‍കിയതിന് ...

കോവിഡ് പരിശോധനയ്‌ക്കെത്തുന്നത് ഡോക്ടര്‍ താമസിക്കുന്നിടത്ത്, കാത്തുനില്‍ക്കുന്നത് പെരുവഴിയില്‍, പരിസരത്ത് തുപ്പുന്നുവെന്നും മാസ്‌കുകള്‍ ഉപേക്ഷിക്കുന്നുവെന്നും പരാതി

കോവിഡ് പരിശോധനയ്‌ക്കെത്തുന്നത് ഡോക്ടര്‍ താമസിക്കുന്നിടത്ത്, കാത്തുനില്‍ക്കുന്നത് പെരുവഴിയില്‍, പരിസരത്ത് തുപ്പുന്നുവെന്നും മാസ്‌കുകള്‍ ഉപേക്ഷിക്കുന്നുവെന്നും പരാതി

വെള്ളറട: കോവിഡ് കേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ പോലുമുള്ള സൗകര്യമില്ല. പലരും ഡോക്ടറെയും കാത്ത് നില്‍ക്കുന്നത് പെരുവഴിയില്‍. ആനപ്പാറ ആശുപത്രിയോട് ചേര്‍ന്ന് ഡോക്ടറുടെ താമസമന്ദിരത്തില്‍ ...

പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും, ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും, ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായി ആരോഗ്യവകുപ്പ് ഗര്‍ഭിണികള്‍ക്കു കോവിഡ് 19 വൈറസ് പരിശോധന നിര്‍ബന്ധമാക്കി. ആശുപത്രിയില്‍ ...

കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു, ചെറിയ ലക്ഷണങ്ങള്‍ മാത്രം, വീട്ടില്‍ നിരീക്ഷണത്തില്‍

കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു, ചെറിയ ലക്ഷണങ്ങള്‍ മാത്രം, വീട്ടില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് കോവിഡ് 19 വൈറസ് ...

കോവിഡ് പരിശോധന നടത്താന്‍ പേടി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയ വിവരമറിഞ്ഞ് യുവാവ് ശുചിമുറിയില്‍ ഒളിച്ചു

കോവിഡ് പരിശോധന നടത്താന്‍ പേടി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയ വിവരമറിഞ്ഞ് യുവാവ് ശുചിമുറിയില്‍ ഒളിച്ചു

ഒറ്റപ്പാലം: കോവിഡ് പരിശോധന നടത്താന്‍ പേടിയായതിനാല്‍ വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് ശുചിമുറിയില്‍ ഒളിച്ചു. ഒറ്റപ്പാലത്താണ് സംഭവം. ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചെത്തി നടത്തിയ അനുനയ ...

പ്രതീക്ഷയോടെ ഇന്ത്യ, ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി

പ്രതീക്ഷയോടെ ഇന്ത്യ, ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി

ചണ്ഡീഗഢ്: രാജ്യത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഒരു പ്രതിരോധ മരുന്ന് ഇല്ലാത്തതാണ് വൈറസ് ഇത്രത്തോളം പടര്‍ന്നുപിടിക്കാനും മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കാനും കാരണമായത്. മിക്കരാജ്യങ്ങളും വാക്‌സിനുവേണ്ടി ...

പരിശോധന നടത്തുമ്പോള്‍ കൂടുതല്‍  കോവിഡ് രോഗികളെ കണ്ടെത്തുന്നു, അതുകൊണ്ട്  പരിശോധന കുറക്കാന്‍ നിര്‍ദേശിച്ച് ട്രംപ്, വൈറസിന് ‘കുങ് ഫ്‌ളൂ’ എന്ന് പുതിയ പേരും നല്‍കി

പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ കോവിഡ് രോഗികളെ കണ്ടെത്തുന്നു, അതുകൊണ്ട് പരിശോധന കുറക്കാന്‍ നിര്‍ദേശിച്ച് ട്രംപ്, വൈറസിന് ‘കുങ് ഫ്‌ളൂ’ എന്ന് പുതിയ പേരും നല്‍കി

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതിനാല്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ...

കൊറോണ നിരീക്ഷണത്തിലായിരുന്ന 26കാരി മരിച്ചു, മരിച്ചത് മലപ്പുറം സ്വദേശി

കൊറോണ നിരീക്ഷണത്തിലായിരുന്ന 26കാരി മരിച്ചു, മരിച്ചത് മലപ്പുറം സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കാട് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 26കാരിയായ ഷബ്‌നാസ് ആണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് ഷബ്‌നാസ്. സ്രവം പരിശോധനയ്ക്ക് ...

സ്രവ പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുത്ത് നാട്ടുകാര്‍, പരിശോധന പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങി ആരോഗ്യപ്രവര്‍ത്തകര്‍, സംഭവം കാസര്‍കോട്ട്

സ്രവ പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുത്ത് നാട്ടുകാര്‍, പരിശോധന പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങി ആരോഗ്യപ്രവര്‍ത്തകര്‍, സംഭവം കാസര്‍കോട്ട്

കാസര്‍കോട്: കോവിഡ് സാമൂഹികവ്യാപനസാധ്യതാ പരിശോധനയ്ക്കു പോയ ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാരുടെ ഭീഷണിയെതുടര്‍ന്ന് ജോലി പൂര്‍ത്തിയാക്കാതെ മടങ്ങി. കുമ്പള പെര്‍വാഡ് കടപ്പുറത്ത് സ്രവ പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് പരിസരവാസികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ...

നാളെ മുതല്‍ വീടുകള്‍ കയറി പരിശോധന; കൊറോണയ്‌ക്കെതിരെ ശക്തമായ പോരാട്ടവുമായി സൗദി

നാളെ മുതല്‍ വീടുകള്‍ കയറി പരിശോധന; കൊറോണയ്‌ക്കെതിരെ ശക്തമായ പോരാട്ടവുമായി സൗദി

റിയാദ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്ര തന്നെ ഊര്‍ജിതമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പടര്‍ന്നുപിടിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയുന്നില്ല. എങ്കിലും കൊറോണയ്‌ക്കെതിരെ പൊരുതുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. സൗദിയില്‍ വീടുകള്‍ കയറിയുള്ള ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.