ഭീകരര്‍ക്ക് ബിജെപിയെ ഭയം: മോഡി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണം നടന്നിട്ടില്ല; രാജ്നാഥ് സിങ്
കെവാഡിയ: ബിജെപിയെ ഭീകരര്‍ക്ക് ഭയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തിലെ കെവാഡിയയില്‍ സംസ്ഥാന ...