മാലെഗാവ് സ്ഫോടനം; ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചന കുറ്റം ചുമത്തി
ന്യൂഡല്‍ഹി: മാലെഗാവ് സ്ഫോടനക്കേസില്‍ ഏഴു പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റവും കൊലപാകതകുറ്റവും ചുമത്തി. എന്‍ഐഎ കോടതിയാണ് വിധിച്ചത്. ഭീകരവാദ കുറ്റം ചുമത്തരുതെന്ന പ്രതികളുടെ ആവശ്യം തള്ളിയാണ് കോടതി തീവ്രവാദ ...