പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി: രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; ചടങ്ങിന് സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കേണ്ട പരിപാടിക്കാണ് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് ...