കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം നല്കി; ഡോക്ടര്‍ ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് സ്ഥാപന ഉടമ
തൃശ്ശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിനും പോലീസിനും വിവരം നല്കിയ ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ...