15 മാസത്തിനിടെ മോഡിയുടെ ആസ്തിയില്‍ 26.26 ശതമാനം വര്‍ധന; 1.60 കോടിയുടെ സ്ഥിരനിക്ഷേപം, സ്വന്തമായി കാറില്ല, കണക്കുകള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 15 മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസ്തിയില്‍ 36.53 ലക്ഷം രൂപയുടെ വര്‍ധനവ്. പ്രധാനമന്ത്രിയുടെ പുതിയ ആസ്തി വിവരകണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ...