ഉപയോഗിക്കാന്‍ കൊള്ളില്ല, ഗുണനിലവാരമില്ല; കൊവിഡ് പ്രതിരോധത്തിനായി ചൈന സംഭാവന ചെയ്ത 1,70,000 പിപിഇ കിറ്റുകളില്‍ 50,000 ഉപയോഗ ശൂന്യം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ചൈന സംഭാവന ചെയ്ത പിപിഇ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ക്ഷാമം നേരിടുന്നതിനിടെ ചൈനയില്‍നിന്ന് എത്തിച്ച പിപിഇ കിറ്റുകള്‍ക്കാണ് ഇപ്പോള്‍ ഗുണനിലവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ...