‘ മകനെ പോലെ സ്നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്
തിരുവനന്തപുരം: തന്നെ സ്വന്തം മകനെ പോലെ കണ്ട് തനിക്കൊരു ജീവിതം തന്ന വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയും മുന്‍ പി എയും ആയിരുന്ന ടെനി ...