‘സ്നേഹിക്കുന്നവര്‍ ഒരുമിക്കട്ടെ’: വിശാലേ… ഏപ്രില്‍ 26ന് എന്റെ വിവാഹമാണ്, എന്നെ രക്ഷിക്കൂ; സോഷ്യല്‍ ലോകത്ത് വൈറലായി പത്ത് രൂപാ നോട്ടിലെ പ്രേമലേഖനം
മുംബൈ: പത്തുരൂപ നോട്ടില്‍ കുറിച്ചിട്ട പ്രണയലേഖനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കല്യാണത്തിന് മുന്‍പ് നമുക്ക് ഒളിച്ചോടണം എന്ന് കാമുകനോട് ആവശ്യപ്പെടുന്നതാണ് കുറിപ്പ്. നോട്ട് കൈമാറിയ കിട്ടിയ വ്യക്തി ...