കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിക്ക് താത്ക്കാലിക സ്റ്റേ; മുപ്പത് ദിവസത്തേക്കാണ് സ്റ്റേ
കൊച്ചി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. 30 ദിവസത്തെക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ...