‘അഫ്ലോടോക്സിൻ ബി1’ എന്ന വിഷവസ്തുവിന്റെ സാന്നിധ്യം; കൊച്ചിയിലെ അമൃതം പൊടി വിതരണം താൽക്കാലികമായി നിർത്തി
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കണവാടികളിൽ നിന്നുള്ള അമൃതം പൊടിയുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചു. പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകൾ പരിശോധിച്ച് ...