പൊതുപണം രാജ്യത്തെ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ച പാര്‍ട്ടിയാണ് ബിജെപി; അവകാശവാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: രാജ്യത്തെ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി പൊതുപണം നീക്കിവച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപിച്ച ദീപോല്‍സവ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ...