Tag: temple

fight| bignewslive

‘അക്രമം വഴിമാറും ചിലര്‍ വരുമ്പോള്‍’; അമ്പലപ്പറമ്പില്‍ തല്ലുണ്ടാക്കിയവരെ അടിച്ചോടിച്ച് പോലീസ്, വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നിന്നെല്ലാം കരകയറിയ കേരളക്കര ഇപ്പോള്‍ ഉത്സവങ്ങളുടെ നിറവിലാണ്. ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ഒത്തൊരുമ വിളിച്ചോതുന്നതാണെന്നും അക്രമത്തിലേക്ക് വഴിമാറരുതെന്നും മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. ഉത്സവാഘോഷത്തിനിടെ ...

temple| bignewslive

കുട്ടിക്കാലം മുതലേ ഭാര്യ ദേവി ഭക്ത, ഗ്രാമത്തില്‍ അമ്പലം നിര്‍മ്മിക്കണമെന്ന് അതിയായ ആഗ്രഹം, ഏഴു കോടി ചിലവിട്ട് ഒന്നരയേക്കറില്‍ അമ്പലം പണിത് നല്‍കി ഭര്‍ത്താവ്

ഹൈദരാബാദ് : ദേവി ഭക്തയായ ഭാര്യയുടെ ആഗ്രഹം സഫലമാക്കി ഗ്രാമത്തില്‍ ഏഴ് കോടി രൂപ ചെലവിട്ട് ക്ഷേത്രം നിര്‍മ്മിച്ച് ബിസിനസ്സുകാരന്‍. തെലങ്കാനയിലാണ് സംഭവം. ഹൈദരാബാദില്‍ സ്ഥിരതാമസക്കാരായ ദമ്പതികളായ ...

bjp leader| bignewslive

മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന, ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ബംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച ബിജെപി നേതാവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. മാംസാഹാരം ...

elephant| bignewslive

സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റും, നാലുപേരെ പുറത്തേറ്റും, തൃശ്ശൂരിലെ ക്ഷേത്രത്തില്‍ റോബോര്‍ട്ട് ആനയെ സംഭാവന നല്‍കി ഒരു കൂട്ടം ഭക്തര്‍, നടയിരുത്തും

തൃശൂര്‍: ക്ഷേത്രത്തിലേക്ക് റോബോര്‍ട്ട് ആനയെ സംഭാവന നല്‍കി ഒരു കൂട്ടം ഭക്തര്‍. ഇരിഞ്ഞാടപ്പിള്ളി ശ്രി ശ്രീകൃഷ്ണക്ഷേത്രത്തിലാണ് റോബോര്‍ട്ട് ആനയെ സംഭാവനയായി ലഭിച്ചത്. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരിട്ടിരിക്കുന്ന ...

board

പുതിയ തീരുമാനത്തിന് ബിഗ്‌സല്യൂട്ട്..! ഉത്സവപ്പറമ്പിലെ ‘മുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് എടുത്ത് മാറ്റി ക്ഷേത്രകമ്മിറ്റി

കണ്ണൂര്‍: ഉത്സവപ്പറമ്പിലെ 'മുസ്ലിംകള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് എടുത്ത് മാറ്റിയ ക്ഷേത്രകമ്മിറ്റിക്ക് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി. പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ഉത്സവപ്പറമ്പില്‍ ഇനി ആ ...

എട്ട് പതിറ്റാണ്ടിലെ ചരിത്രം തിരുത്തി: വിലക്ക് മറികടന്ന് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പ്രവേശിച്ച് 200 ദളിതര്‍

എട്ട് പതിറ്റാണ്ടിലെ ചരിത്രം തിരുത്തി: വിലക്ക് മറികടന്ന് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ പ്രവേശിച്ച് 200 ദളിതര്‍

തിരുവണ്ണാമലൈ: എട്ടു പതിറ്റാണ്ടോളം പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം തിരുത്തി തമിഴ്‌നാട്ടിലെ ദലിതര്‍. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെന്‍മുടിയന്നൂര്‍ ക്ഷേത്രത്തിലായിരുന്നു ചരിത്ര മുഹൂര്‍ത്തം. ഇരുന്നൂറോളം ദലിതരാണ് ക്ഷേത്രത്തില്‍ ...

kottamkulangara

ഇതാണ് മലപ്പുറത്തിന്റെ മതമൈത്രി! കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ സമൂഹ സദ്യയില്‍ പങ്കെടുത്ത് ശിഹാബ് തങ്ങളും പള്ളി വികാരിയും

തിരൂര്‍: മതസൗഹാര്‍ദം വിളിച്ചോതുന്ന കാഴ്ചകള്‍ മലപ്പുറത്തിന് പുത്തരിയല്ല. മലപ്പുറത്തിന്റെ മതമൈത്രി വീണ്ടും ഊട്ടിയുറപ്പിച്ച് കൊണ്ട് ഏഴൂര്‍ ശ്രീ കൊറ്റംകുളങ്ങര ശിവ ഭഗവതി ക്ഷേത്രോത്സവവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. ...

kattil-mekkathil

ശ്രീകോവിലിന് മുകളില്‍ നിന്ന് പാല്‍ ഒഴുകിയിറങ്ങി; കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തില്‍ അത്ഭുത പ്രതിഭാസം, ദൃശ്യങ്ങള്‍ വൈറല്‍

ചവറ: പ്രശസ്തമായ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ അത്ഭുത പ്രതിഭാസം. ദേവിയുടെ ശ്രീകോവിലിന്റെ ഭിത്തിയിലൂടെ പാല്‍ ഒഴുകിയിറങ്ങിയത് ഭക്തരെ അത്ഭുതപ്പെടുത്തി. ഇന്നലെ ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രം ...

temple| bignewslive

ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്ത് മാനസിക രോഗി, ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

തൃശൂര്‍: ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തെറിഞ്ഞ് മാനസിക രോഗി. കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലസ്ഥാനത്തിന് നേരെയാണ് മാനസിക രോഗിയുടെ ആക്രമണം. സംഭവത്തില്‍ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനാണ് അറസ്റ്റിലായത്. ...

amala paul| bignewslive

‘ദേവിയുടെ അടുത്തേക്ക് പോകാനായില്ല, 2023ലും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതില്‍ ദുഃഖമുണ്ട്’; ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ അമല പോള്‍

കൊച്ചി: നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. 2023ലും ഇത്തരം വിവേചനങ്ങള്‍ ...

Page 3 of 13 1 2 3 4 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.