തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ കെട്ടിടത്തിന് പച്ച പെയിന്റ്: പ്രതിഷേധമായതോടെ നിറം മാറ്റിയടിച്ച് ദേവസ്വം
മലപ്പുറം: ക്ഷേത്രത്തിലെ കെട്ടിടത്തിന് പച്ച പെയിന്റടിച്ചു, ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്ന്ന് പെയിന്റ് മാറ്റിയടിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന് അടിച്ച പെയിന്റ് ആണ് മാറ്റിയടിച്ചത്. ...