ബ്രാഹ്മണരുടെ കാല് കഴുകിയ വെള്ളം ഇതര ജാതിക്കാര്‍ കുടിയ്ക്കുന്ന പ്രാകൃതമായ ക്ഷേത്രാചാരം; ഒറ്റപ്പാലത്തെ ക്ഷേത്രത്തിലെ ‘കാല് കഴുകിച്ചൂട്ടല്‍’ വിവാദത്തില്‍, പ്രതിഷേധം ശക്തം
പാലക്കാട്: ബ്രാഹ്മണരുടെ കാല് കഴുകിയ വെള്ളം തീര്‍ത്ഥമായി ഇതര ജാതിക്കാര്‍ കുടിയ്ക്കുന്ന പ്രാകൃതമായ ക്ഷേത്രാചാരം സാക്ഷര കേരളത്തിലും. ഒറ്റപ്പാലം കണ്ണിയംപുറം കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബ്രാഹ്മണരുടെ ...