ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് സ്ത്രീ മരിച്ചു; 6 പേര് ചികിത്സയില്‍
കര്‍ണ്ണാടക: കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച ഒരു സ്ത്രീ മരിച്ചു. പ്രദേശവാസിയായ കവിത എന്ന സ്ത്രീയാണ് മരിച്ചത്. കവിതയുടെ കുടുംബത്തിലെ എല്ലാവരും അടക്കം ...