പരിപാടി ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ, കലാകാരന്മാർ ഹിന്ദുക്കളാവണമെന്ന് നേരത്തെ അറിയിച്ചിരുന്നു; മൻസിയയുടെ ആരോപണത്തിൽ ക്ഷേത്ര ഭാരവാഹികൾ പറയുന്നു
കൂടൽ മാണിക്യം ഉത്സവത്തിലെ നൃത്തോൽസവത്തിൽ നിന്ന് നർത്തകി മൻസിയയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്ത്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു. പത്രത്തിൽ ...