യുഎഇയില്‍ മഴ ശനിയാഴ്ച വരെ തുടരും; രാജ്യത്ത് ചൂട് കുറയുമെന്ന് അധികൃതര്‍
അബുദാബി: ഇന്നലെ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. ഇപ്പോഴും പലയിടങ്ങളിലും മേഘാവൃതമായ കാലാവസ്ഥയാണ് ഉള്ളത്. രാജ്യത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നാഷണല്‍ ...