ചൂടിൽ വെന്തുരുകി കേരളം, ഇന്നും താപനില ഉയരാന്‍ സാധ്യത, ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ ...