യുവതി മരിച്ച വിവരമറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയ്യേറ്ററിലിരുന്ന് സിനിമ കണ്ടു, ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെയെന്ന് പറഞ്ഞു,തെളിവുകള്‍ പുറത്തുവിട്ട് പോലീസ്
ഹൈദരബാദ്: പുഷ്പ 2 ന്റെ പ്രീമിയറിനിടെ യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയ്യേറ്ററിലിരുന്ന് സിനിമ കാണുകയായിരുന്നുവെന്ന് തെലങ്കാന പോലീസ്. ഇതിന്റെ തെളിവുകള്‍ പൊലീസ് പുറത്തുവിട്ടു. ...