നിലവാരമുള്ള ഒരു സീരിയൽ പോലുമില്ല, ഇത്തവണ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലിനും സംവിധായകനും അവാർഡില്ലെന്ന് ജൂറി; കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് ഉപദേശവും
തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നൽകേണ്ടെന്ന് ജൂറി. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതിൽ കടുത്ത ആശങ്ക ...