റെയിൽ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം; ട്രെയിന്‍ അട്ടിമറി ശ്രമം, പ്രതികളുടെ ഉദ്ദേശം ജീവഹാനി വരുത്തുകയെന്ന് എഫ്‌ഐആര്‍
കൊല്ലം: കൊല്ലത്ത് റെയിൽ പാളത്തിനുകുറുകേ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് പൊലീസ് എഫ്‌ഐആര്‍. കുണ്ടറയ്ക്കും എഴുകോണിനുമിടയിലേ പാളത്തിനുകുറുകേയാണ് ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവത്തിൽ ...