മുസ്ലിംകള്ക്കുള്ള നാല് ശതമാനം സംവരണം നിര്‍ത്തലാക്കും: എസ്സി, എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യും; തെലങ്കാനയില്‍ വന്‍ പ്രഖ്യാപനവുമായി അമിത്ഷാ
തെലങ്കാന: തെലങ്കാനയിലെ മുസ്ലിം സമുദായത്തിന്റെ നാല് ശതമാനം സംവരണം ബിജെപി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നവംബര്‍ 30ന് തെലങ്കാനയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ...