വണ്ടി കിട്ടിയില്ല; ലക്ഷ്യസ്ഥാനത്ത് എത്താന്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് യുവാവിന്റെ യാത്ര; പോലീസ് കേസെടുത്തു
ഹൈദരാബാദ്: രാത്രി പോകാന്‍ വണ്ടി കിട്ടാതിരുന്നപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുത്ത് യാത്ര ചെയ്ത യുവാവിന്റെ സാഹസം. ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാന്‍ വേണ്ടിയാണ് യുവാവ് അതിസാഹസം ചെയ്തത്. തെലങ്കാനയിലെ വികാരാബാദില്‍ ...