ശ്വാസംമുട്ട് രൂക്ഷം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, ലക്ഷണങ്ങളുണ്ടായിട്ടും പങ്കെടുത്തത് നിരവധി പരിപാടികളില്‍
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച് പരിശോധനാ ഫലം എത്തിയത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ...