ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്കായി: ‘രാമായണവും സുന്ദരകാണ്ഡവും’ വായിക്കണം; തെലങ്കാന ഗവര്‍ണര്‍
തെലങ്കാന: ഗര്‍ഭിണികള്‍ ഇതിഹാസമായ രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്. ഗര്‍ഭസ്ഥശിശുക്കളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിനു 'സുന്ദരകാണ്ഡം' മന്ത്രിക്കുകയും വേണം. ആര്‍എസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവികാസംഘിന്റെ ...