രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല! തെലങ്കാനയില്‍ ഞെട്ടല്‍; തട്ടിക്കൊണ്ടു പോയതായി സംശയം
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായതായി പരാതി വന്നിരിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ ...