ജീവിതത്തില്‍ താന്‍ വളരെ സിംപിളാണ്, ഭാര്യയുടെ മോഡേണ്‍ ജീവിതവുമായി ഒത്തു പോകാനാവില്ല; വിവാഹമോചനത്തെക്കുറിച്ച് തേജ് പ്രതാപ് യാദവ്
പാറ്റ്ന: തനിക്ക് ഭാര്യയുടെ മോഡേണ്‍ രീതികളുമായി ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന് ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്. തനിക്കിനിയും ശ്വാസം മുട്ടി ...